പ്രണവ്-കല്യാണി ചിത്രങ്ങള്‍ വൈറലാകുന്നു! | Pranav And Kalyani Priyadarshan's Photo Goes viral!

malayalammalayalam movie centralmmc malayalam movie centralVismaya MohanlalMohanlalMohanlal DaughterMalavika JayaramJayaram DaughterDileep daughterPranav MohanlalKalyani PriyadarshanLissy PriyadarshanLissy DaughterPriyadarshan FamilySid PriyadarshanSiddharth priyadarshanPriyadarshan _lIssy DivorcePriyadarshan -Lissy DivorceLissy Yoga PhotosLissy Latest PicKalyaniKalyani Priyadarshan PicsKalyani Priyadarshan With Pranav Mohanlal

പ്രണവ്-കല്യാണി ചിത്രങ്ങള്‍ വൈറലാകുന്നു! | Pranav  And Kalyani Priyadarshan's Photo Goes viral!

Mohanlal and Priyadarshan are one of the most celebrated actor-director duos of Malayalam cinema. The schoolmates-turned-best buddies have set a great example for friendship by standing for each other through thick and thin.
Now, the social media is going gaga over an unseen selfie of Mohanlal's son Pranav Mohanlal, and Priyadarshan's daughter Kalyani Priyadarshan. The fans are quite excited to know that the kids of the actor-director duo are close friends too.

മലയാള സിനിമ ലോകത്തെ ഏറ്റവും പ്രശസ്തരായ കൂട്ടുകാരാണ് മോഹൻലാലും പ്രിയദർശനും. സിനിമയിൽ എത്തുന്നതിനും മുൻപേ, കൗമാരകാലത്തു തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. അത് പിന്നീട് ഇരുവരുടെയും മദ്രാസ് ജീവിതത്തിലും, സിനിമ ജീവിതത്തിലും തുടർന്ന്.. ആ സൗഹൃദത്തിന്റെ മധുരത്തിൽ മലയാളത്തിൽ വിരിഞ്ഞത് എത്രയോ സിനിമകൾ... കഴിഞ്ഞ വർഷമിറങ്ങിയ ഒപ്പം വരെ ഇരുവരുടെയും സഹൃദത്തിന്റെ തെളിവാണ്... പരസ്പരം തങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളത്ര ദൃഢമാണ് ഞങ്ങളുടെ സൗഹൃദമെന്നു പലപ്പോഴും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. 

അതിനിടയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ഇരുവരുടേയും മക്കള്‍ ഒന്നിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളാണ്.

പൊതുവെ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍-ലിസി ദമ്ബതികളുടെ മകള്‍ കല്യാണിയും ഒരുമിച്ചുള്ള സെല്‍ഫിയാണ് ചലച്ചിത്രലോകത്തെ പുതിയ സംസാര വിഷയം. ബാല്യകാല സുഹൃത്തുക്കളായ പ്രണവിന്റെയും കല്യാണിയുടേയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സോഷ്യല്‍ മീഡിയയും അത് ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തെ നിറഞ്ഞ കയ്യടിയോടെയാണ് ഏവരും സ്വീകരിക്കുന്നത്. അതിനിടയിൽ ഇരുവരുടെയും ബന്ധം വെറും സഹൃദം മാത്രമാണയോ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. 

ജിത്തുജോസഫ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. നേരത്തെ പാപനാശമടക്കമുള്ള സിനിമയില്‍ പ്രണവ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


Watch More MMC Videos, Click the link below --

https://www.youtube.com/playlist?list=PLyqeW1RhiCz6tS-Cy5ICsHuFBnhvxEAzg


Subscribe To MMC 

https://www.youtube.com/user/MalayalamMovieCentra?sub_confirmation=1

Malayalam Movie Central is your one stop shop for all the latest news & updates from Mollywood. The channel features breaking stories from the Malayalam film industry as they hit the headlines, ranging from movie announcements to audio releases and juicy celebrity hookups to bitter breakups & hush-hush weddings, from sizzling movie premieres to stylish award shows and from Twitter wars to controversial press meets.For more spicy Mollywood updates, check out our Facebook page Malayalam Movie Central.

-~-~~-~~~-~~-~-
Please watch: "MLA മുകേഷ് ആ മരണവീട്ടില്‍ പോയത് എന്തിന്? | Mukesh MLA's Strange Experience At A Funeral!" 
https://www.youtube.com/watch?v=D8LRXLhZLXU
-~-~~-~~~-~~-~-

Basil Varkey
മക്കള്‍ ഒരുമിച്ചു നിന്നാല്‍ അതിനെന്താടി ... ?

ഇമ്മാതിരി കൂലി എഴുത്തിലും അന്തസുള്ള പണി വേറെ ഉണ്ട്.
Arun Krishna
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും ആവാം എന്ന് കരുതരുത്...they are friends from childhood... why making it complicated?? let it be simple as it is
sonli shyam
പ്രിയന്‍റെ നെഞ്ചിടിക്കുന്നുണ്ടാകും.
amal reji
നാണം കേട്ട channel. വല്ല മഞ്ഞ പത്രം തുടങ്ങാൻ പാടില്ലേ നല്ല ഭാവി ഉണ്ട്
vis 111
we all hug sisters..cousins...even friends ..if between boy and girl.. it doesnt matter at all ...then a brother cant hug his sister?
sreerag a
kuthithirp channel....unsuscribe time ayi😀😂
Manjeeswar K Mani
relationships nthum ayikote.. frndshp or romance.. matulavare engane aanu ath affect cheyuka.. respect their privacy.. it's their life.. let them have it..
Thoughts Strike
ninte sister aanoda
Solomon Jacob
endh myr aanengilum ninak enthada patti..
Akhil PS
They are just friends
Satheesh Satheesh
eda malaraee ninne okke enthu vilikkknaaa??? koodapirappine polum koottikodukkan padippikkunna oola mmc thfoo......poi chaveda ...aa kochungale chumma venda theenam paranju parathalle...........kure theri parayanam ennundu...venda..theri kelkanum thanthakku janikkanam
reshmi harry
oh oh I m sorry.....wishing friendship forever
Hilal Ayyoob
puthiya cinema kaanan ente channel subscribe cheyyu
reshmi harry
if they are in love.congrats nice couple
prasannan das
unsubscribing now ..
Anand Chacko
alla avar agane ayalum negalk antha probelam anthoru avasthaya ethu
Nasif.c.a. nazrin
starsinum avarude makalkum oru selfi polum edukan padille
Nasif.c.a. nazrin
mati chinthikanam ennu parayana ee erupathoyonnam nootanandil ee gosipinokke enthu prasakthiyanulathu
jasmine Muneer
nigalum ningalude friendsinte koode ninnu selfi edukkarille???Athu kanumbo nigalodu arelum chodhikkuo ithu verum friendship mathram ano ennu? Enthina chumma oronnu paranju ndakkunne??kashatam....
Anee
nthaaylum nammude machaante vaaravu onnu kalakkum
Arya K
pranav is great.... they are good frndz only
RP MEDIA CAFE
👌👌
vivek harry
selfie Allea eduthathu athinu ithrayum valiya news akkalea mmc
kevin kishore
vera ore panyum ellale? kashttam....poyi ullike valam etto...atha nighekke patya pani..
sreekumar narayanan
koppu
Smart first Security solutions
nanamille media's ningalkku shame fuck of all media's
ajin jose
avanu pranayamanenkil avanu kollam,,,,maryadakku oru padam cheythu vade...adyam,,,veruthe appante peril publicity ondakkathe,,,
ABISHEK NAIR
athil ippo enthealum ondanki ningalkku ennathintea choria???ningaldea makalo makano allallo
you look fine 000
പ്രണവ് ഞമ്മടെ മുത്താണ്
dhanesh karichery
ninak vere paniyille.... surthukkal thammil onnihu photo edukkanum padille
Ilyas T
Actor or Director...oh pramuka nadante makanayad kondayrkum news koduthad ..
Abdul Rahman
ആരാണിതൊക്കെ ചോദിച്ചത്‌.പോയി ചത്തൂടെടീ ഈ വക പോസ്റ്റിനു പകരം
muhmmed shefeek
very baddddddd
muhmmed shefeek
shame on media
Abdul Bayis
ningalkk okki enthendei kuzhappamanu
Shanon TommY KhaN
ഏത് അവരാതി മോന്റെ ചാനൽ ആടാ ഇത് .....
കുനിഞ് ഇരുന്ന് ഊമ്പിക്കൂടെ മൈരെ നിനക്ക്
shihab nellayaCpy
athu souhrthamanenkilum allenkilum ninakkenthada
Adhu Adarsh
durantham
Shiju Shanmughan
enthaayalum ningalkkenthaa....
Anesh Asokan
who interested....stupidss
Sajay Sajay
oru selfi eduthathinu ithrayum valya gosipp enthinte sookkedado
romal` sony
nintae ammmeyum vallenum onnichu ninu phto edutha ,, ni vicharikumo avihitham anenu,, poyi pani eduhtu jeevikeda,, ,,
anu v.p
avark friend ship allathe vere vellom anengil thanne aarkka ithra problem. avarde parents ine illatha budhimuttendina MEDIAyak.
nidhul suresh
oru paniyum ellekil poye valla vazhayum vekkada...kashtam
Abhijith Unni
Oranum pennum ninnu Photo eduthal pranyam avumo
Raj Raj
ella nalla bandhankalkkidayilum kuthi thiruppu undakkikolim..Orr selfie polim edkan pattatha avastha..she is like a sister to him..
Siraj Vs
naanamillalooo...valla vaartha prathanyam ulla charchakal yethratholam undu....swatham achanum molum kuudi orumichirunna neeyokke avihitham ennu parayuuloooo....shame......
Dileep E V
siraj.muneer.nintey.ullilulla.matha.veryanu.purathu.vannathu
vaisakh kp
അതിനിപോ എന്താ
GN Media GN Media
they are good friends that's all
Related Videos
Thumbnail: വീണ്ടും സെല്‍ഫി ലീക്ക് ആയി, പ്രേമം തന്നെയെന്ന് സോഷ്യല്‍ മീഡിയ. Pranav kalyani
Thumbnail: എന്ന് വരും ഈ താരപുത്രിമാര്‍ ബിഗ് സ്‌ക്രീനില്‍? | Meet Cute Daughters Of Mollywood Superstars!
Thumbnail: ഈ നടി നടൻമാർ ബന്ധുക്കളാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ || Actress who are close relatives
Thumbnail: മാറിടം മറക്കാന്‍ ഐശ്വര്യ പെടുന്ന പെടാപ്പാട് കണ്ടോ | aishwarya rai !
Thumbnail: ആദ്യ ചിത്രത്തിൽ ഇത്രേം ഇല്ലായിരുന്നെല്ലോ | Malayalam actress body changes
Thumbnail: ഇതിൽ ഞെക്കുന്നത് ഇവൾ അറിയുന്നില്ലേ
Thumbnail: പ്രണവ് 1 രൂപ വാങ്ങിയത് എല്ലാരും അറിഞ്ഞു , എന്നാൽ അറിയാത്ത ചിലതുണ്ട് | Pranav Mohanlal Simplicity
Thumbnail: എല്ലാം ദിലീപിനെ കുടുക്കാനുള്ള കെണിയായിരുന്നു അവസാനം സംഭവിച്ചത് ഇങ്ങനെ | Latest film news |
Thumbnail: വൈറലാകുന്ന അഭിമുഖം പ്രണവിന്റെ ദീര്‍ഘകാല കാമുകിയുടെ സൂചനയോ? | Who Is Pranav Mohanlal's Secret Lover?
Thumbnail: സണ്ണിയെ കാണാന്‍ വന്നവരെ വിമര്‍ശിച്ച് ആക്ടിവിസ്റ്റ് അരുന്ധതി!|Arundathi Against Kochi's Sunny Lovers!
Thumbnail: മമ്മൂട്ടിയുടെ നായികയുടെ തുറന്ന് പറച്ചില്‍! | Nyla Usha Open Up About Sexual Harassment !
Thumbnail: തന്നെ ഒഴിവാക്കിയത് ദിലീപല്ല - ആ പ്രമുഖ നടന്‍റെ പേര് വെളിപ്പെടുത്തി ഭാമ
Thumbnail: ഒരു പനി കൊണ്ട് സന്തോഷിന് നഷ്ടപ്പെട്ടത് എക്കാലത്തെയും സ്വപ്നം! | Santhosh Pandit Missed Sunny Leone!
Thumbnail: തെലുങ്കിലെത്തിയ ശേഷം തലക്കനം അല്പം കൂടിയോ മലരിന്? | Sai Pallavi Refused Bigshots!
Thumbnail: മമ്മൂട്ടിയെ പറ്റി പ്രിയദർശൻ പറയുന്നു|Mammootry|Megastar|director|Priyadarsan|Dileep|GOOD|Character|
Thumbnail: മമ്മൂട്ടിയ്ക്കൊപ്പം ഫോട്ടേയെടുത്ത് പണ്ഡിറ്റ് | Pandit Shares His Photos With Mammootty
Thumbnail: ജയറാമിന്റെ മകള്‍ ചക്കി പാര്‍വ്വതിയേക്കാള്‍ സുന്ദരി! | Meet Jayaram's Cute Daughter Malavika !
Thumbnail: പ്രണവിനെക്കുറിച്ച് മമ്മൂക്ക പറഞ്ഞത് കേട്ടോ; ഇതാണ് നമ്മുടെ മമ്മൂക്ക | Mammootty Talk About Pranav
Thumbnail: പ്രണവ്-ലാല്‍ മധ്യസ്ഥതയില്‍ മഞ്ജുവും ശ്രീകുമാര്‍ മേനോനും ഒന്നിച്ചു!|Mohanlal & Pranav Supports Manju!
Thumbnail: മലയാളത്തില്‍ ഈ നടനോടൊപ്പം സണ്ണിക്ക് അഭിനയിക്കാന്‍ മോഹം! | Sunny Leone's Mollywood Dreams!
Thumbnail: പാവമാണെന്റെ പ്രണവ് മോഹൻലാൽ | Mohanlal About a Pranav | 2017 Latest Talking News
Thumbnail: മോഹൻലാലിൻറെ മകൻ കുരുക്കിൽ | Mohanlal's Son Pranav Mohanlal in a Trouble
Thumbnail: മോഹന്‍ലാലിന് പ്രണവിനോട് ഉപദേശിക്കാനുള്ളത്! | Mohanlal's Advice To His Son Pranav!
Thumbnail: Actress Muktha With Little Angel "KIARA" Funny VIDEO & PICS || മുക്തയും കുഞ്ഞും ||
Thumbnail: ദുൽഖറിന് പ്രണവിനെപ്പോലെയാകണം! | Dulquer Wants To Be Like Pranav Mohanlal!
Thumbnail: കറുത്ത മുത്തിലെ അഭിനേതാക്കൾ പിന്മാറുന്നു... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ|Karuthamuth|Serial|News|Ne
Thumbnail: സമ്മര്‍ ഇന്‍ ബതലഹേമിലെ ആ അജ്ഞാത കാമുകിയെ കുറിച്ച് ശ്രീജയ! | Summer In Bethlehem Mystery Girl!
Thumbnail: നീല സാരിയിൽ അനു ഇമ്മാനുവേൽ | Anu Emmanuel At Fashion Show : Photos Goes Viral
Thumbnail: വണ്ണം കൂടിയെന്ന് ട്രോളിയവര്‍ക്ക് ശരണ്യയുടെ ഭര്‍ത്താവിന്റെ മറുപടി! | Saranya's Husband Defends Her!
Thumbnail: PC ജോര്‍ജ് ദിലീപിനെ പിന്തുണക്കുന്നത് യഥാര്‍ത്ഥ ക്വട്ടേഷനെ കുറിച്ച് സൂചനയുള്ളത് കൊണ്ടോ? | PC George|
Thumbnail: ആരാധകരെ ആക്രമിച്ച താരങ്ങൾ | Film Stars Who Attacked Fans
Thumbnail: Lissy & Priyadarshan with Daughter & Son
Thumbnail: മഞ്ജുവിന് കൂടെ ലാലേട്ടനും | Manju Warrier | Mohanlal | Women in Cinema Collective | Amma film
Thumbnail: മലയാള സിനിമയിലെ പുതിയ 5 വേർപിരിയലുകൾ! | 5 Recent Shocking Divorces From Malayalam Film Industry!
Thumbnail: Top 10 | Part 2 - Child Actors Turned Heroines In Malayalam !! ബാലതാരങ്ങൾ തിരിച്ചെത്തിയപ്പോൾ !
Thumbnail: മണിയെ കൊന്നത് ജാഫര്‍ ഇടുക്കിയെന്ന് സൂഹൃത്ത് ! | Jafar Idukki Killed Kalabhavan Mani Says Friend!
Thumbnail: സണ്ണി ലിയോണ്‍ കൊച്ചിയില്‍! |നഗരത്തില്‍ ആരാധക പ്രവാഹം! | Sunny Leone @ Kochi - Exclusive Live Video!
Thumbnail: പ്രണവ് മോഹന്‍ലാലിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് ജീത്തു ജോസഫ്! |Jeethu Joseph About Pranav Mohanlal!
Thumbnail: അമല പോൾ പുതിയ ലുക്കിൽ | Amala Paul's New Look
Thumbnail: ദുല്‍ഖറിന് കുഞ്ഞ് പിറന്നതില്‍ റാണയ്ക്കും സന്തോഷം! | Rana Daggubatti Is Excited About DQ's Baby!
Thumbnail: ഹാഫ് സെഞ്ച്വറിയുടെ സന്തോഷത്തില്‍ DQ|| അഭിനന്ദിച്ച് സിനിമാലോകം || DQ Outsmasrts Mohanlal & Mammooty||
Thumbnail: നടിയ്‌ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ഡി.ഐ.ജിക്കേതിരേ അന്വേഷണം!|Probe Against DIG and Actor!
Thumbnail: ചിത്രയ്ക്ക് ശ്രേയ ഘോഷാലിനോട് വിരോധമോ? | KS Chithra Against Shreya Ghoshal?
Thumbnail: ഡോറയുടെ ശബ്ദത്തില്‍ സൗഭാഗ്യയുടെ ഡബ്‌സ്മാഷ്! | Sowbhagya Venkitesh's Dora Dubsmash!
Thumbnail: പ്രിയദർശൻ കോപ്പിയടിച്ച സിനിമകൾ ഇതൊക്കെയാണ് | The All-time List Of Priyadarshan's Copycat Movies
Thumbnail: തൃശൂർ ടോളിൽ പൊട്ടിത്തെറിച്ച് സുരഭി ലക്ഷ്മി Actress Surabhi Lakshmi Live From Thrissur Toll
Thumbnail: Actor Mohanlal Family Photos with Wife Suchitra, Son Pranav, Daughter Vismaya Pics
Thumbnail: നടനെ കുടുക്കുന്നത് പ്രതികാരദാഹിയായ ഒരു വടയക്ഷിണിയെന്ന് പിസി ജോര്‍ജ്! | PC George's Reply To Actress!
Thumbnail: മലയാളത്തില്‍ നിന്നും ഇടം പിടിച്ചത് മമ്മൂട്ടി മാത്രം! | Mammootty Is An Oscar Type Of Actor!
Thumbnail: മക്കളെ കുറിച്ച് ഏറെ ചിന്തിച്ചത് സുചിത്രയെന്ന് മോഹന്‍ലാല്‍! | Mohanlal About His Wife Suchitra!